തളിപ്പറമ്പ്: മന്‍സൂറിനെ പോലീസ് കുതിരവട്ടത്തെ ഗവ.മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
ഇന്ന് രാവിലെ പടപ്പെങാട്ട് ഭാര്യ വീട് അടിച്ചുതകര്‍ത്ത് പാചകവാതക സിലിണ്ടര്‍ തുറന്നുവിടുമെന്ന് ഭീഷണിമുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിരോഗിയായ ഇയാളെ തളിപ്പറമ്പ് പോലീസ് ബലം പ്രയോഗിച്ച് പിടികൂടിയാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
പാപ്പിനിശേരിയിലെ മൂത്തേത്ത് പുതിയപുരയില്‍
മന്‍സൂര്‍(40) ആണ് ഇന്ന് രാവിലെ പടപ്പേങ്ങാട്ടേ ഭാര്യവീട്ടില്‍
ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു