മട്ടന്നൂർ ചാവശ്ശേരിരിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം
മട്ടന്നൂർ :- മട്ടന്നൂർ ചാവശ്ശേരിയിൽ പെൺകുട്ടിയെ തട്ടി കൊണ്ട് പോകാൻ ശ്രമം കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം പാന്റും ഷർട്ടും ധരിച്ചെത്തിയ ഒരാൾ സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വായ പൊത്തിപിടിച്ച് പിടിച്ച് വലിച്ചു കൊണ്ട് പോകാൻ ശ്രമം നടത്തിയത്. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടതിന്റെ തുടർന്ന് ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.
തുടർന്ന് കുട്ടി വീട്ടിൽ എത്തി മാതാപിതാക്കളോട് കാര്യം പറയുകയും ശേഷം മട്ടന്നൂർ പോലീസിൽ പരാതി പറയുകയും ചെയ്തു.
പ്രതിക്കായി ഊർജ്ജിതമായ തിരച്ചിൽ നടത്തുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു