സഹപാഠിക്ക് ഒരു സ്‌നേഹഭവനം' എന്ന പദ്ധതി പ്രകാരം മുടക്കോഴിയില്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലിടല്‍ കർമ്മം നിർവഹിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാവുംപടി: സിഎച്ച്എംഎച്ച്എച്ച്എസ് എന്‍എസ്എസ് യൂണിറ്റ് 'സഹപാഠിക്ക് ഒരു സ്‌നേഹഭവനം' എന്ന പദ്ധതി പ്രകാരം മുടക്കോഴിയില്‍ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹഭവനത്തിന്റെ തറക്കല്ലിടല്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.പി. എറമു , അധ്യാപകരായ കെ.സന്തോഷ്, കെ.ഇന്ദിര, പി.പി.വിജയ്, ബിനു ജോസഫ്, ടി.റഹിം, പി.കെ.കുര്യാക്കോസ്, ശ്രീധരന്‍ കാരയില്‍, സനോജ്, പി.കെ.അഷ്റഫ്, പി കെ റാഫി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha