പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടെത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പാടിയോട്ടുചാൽ : പാടിയോട്ടുചാലിൽ റോഡരികിൽ നട്ടുവളർത്തിയ കഞ്ചാവു ചെടി കണ്ടത്തി. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂർ എക്സ്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എൻ. വൈശാഖും സംഘവും നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത കഞ്ചാവ് ചെടി കണ്ടെത്തിയത്.

ചെടിയ്ക്ക് 65 സെന്റിമീറ്റർ നീളമുള്ളമുണ്ട്. കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രിവന്റീവ് ഓഫീസർമാരാരായ ശശി ചേണിച്ചേരി, പി.വി. ശ്രീനിവാസൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്ത്, ടി.വി. വിനേഷ് എന്നിവരുണ്ടായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha