ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടി ഇരിട്ടി വള്ളിത്തോട് സ്വദേശിനിയായ ഏഴു വയസുകാരി ആയിഷ ഹന്നാനിയ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടിക്കടുത്ത വള്ളിത്തോട് താമസിക്കുന്ന ഷംറീസ് ഉസ്മാൻ - അമീന ദമ്പതികളുടെ മകൾ യെസ് ലിൻ ആയിശ ഹന്നാനിയ്യ എന്ന 7 വയസ്കാരി ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് കരസ്ഥമാക്കി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആർട്ട്ഫിഷ്യൽ ഇന്റലിജൻസ് (AI) ട്രെയിനർ എന്ന വിഭാഗത്തിലാണ് കുട്ടി ഈ നേട്ടം കരസ്ഥമാക്കിയത്. ചാറ്റ് ജി പി ടി പോലുള്ള AI ടൂൾസുകളെ കുറിച്ച് ഓൺലൈനായി ലോകത്തിന്റെ പല ഭാഗത്തുള്ള 4 വയസ്സ് മുതൽ 60 വയസ്സ് വരെ ആളുകൾക്ക് യെസ് ലിൻ ക്ലാസുകൾ നൽകുന്നു. അതിലുപരി ഈ ഏഴ് വയസ്സുകാരി റെഗുലർ സ്കൂളിൽ പോകുന്നില്ല എന്നതാണ് പ്രധാനകാര്യം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാഷ് ഫ്യൂച്ചർ സ്കൂൾ എന്ന ഓൺ ലൈൻ സ്കൂളിങ് സിസ്റ്റത്തിലാണ് ലെസ് ലിന്റെ പഠനം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha