ബിജു സ്റ്റീഫൻ (ടെക്സാസ് കുവൈറ്റ് )സ്വാഗതം പറഞ്ഞു. ഷൈജിത്ത് (കോഴിക്കോട് ജില്ല അസോസിയേഷൻ) അധ്യക്ഷത വഹിച്ചു. ഫിറയുടെ രൂപീകരണ സമയം മുതൽ നാളിതു വരെയായി സാമൂഹിക സാംസ്കാരിക രംഗത്ത് സലീം രാജ് നൽകിയ സേവനങ്ങൾ വിശദീകരിച്ചു. ബേബി ഔസേഫ് (കേരള അസോസിയേഷൻ) ജീവ്സ് എരിഞ്ചേരി (ഓവർസീസ് എൻ സി പി) ഓമനക്കുട്ടൻ (ഫോക്ക് കുവൈറ്റ് ) ഷഹീദ് ലബ്ബ (ഫോക്കസ് കുവൈറ്റ്) സിജോ കുര്യൻ (കോട്പാക് - കോട്ടയം ജില്ല അസോസിയേഷൻ) അലക്സ് മാത്യു (കൊല്ലം ജില്ലാ പ്രവാസി സമാജം) മാമ്മൻ അബ്രഹാം (ടാസ്ക് കുവൈറ്റ്) തമ്പി ലൂക്കോസ്, ബാബു വിളയിൽ എന്നിവർ ആശംസകൾ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു