ഉളിയിൽ : ഐഡിയൽ അക്കാദമി ഫോർ ഹയർ എജുക്കേഷനിൽ മണിപ്പൂർ, ഹരിയാന ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
സ്‌റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് ടി.കെ. മുഹമ്മദ് സഈദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം ആത്തിഫ് ഹനീഫ് സംസാരിച്ചു.
പ്രിൻസിപ്പൽ ഡോ. ഉമർ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു.
എൻ.എൻ. ഷംസുദ്ദീൻ നന്ദി പറഞ്ഞു. ഹാഫിദ് മുഹമ്മദ് ആത്തിഫ് ഖിറാഅത്ത് നടത്തി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു