കണ്ണൂരിൽ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്നും സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഷൂവിൽ ഒളിപ്പിച്ച മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ : കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹ നാസാ(31 )ണ് നഗരത്തിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വസ്ത്രം വാങ്ങാനെന്ന വ്യാജേന വന്ന് ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വെച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തകിയത് .
സംശയം തോന്നിയ ജീവനക്കാർ ഇയാളെ ചോദ്യം ചെയ്തപ്പോളാണ് മൊബൈൽ കണ്ടെത്തിയത് .തുടർന്ന് ഇയാളെ പോലീസിൽ ഏൽപ്പിച്ചു .

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha