ഉറ്റ സുഹൃത്ത്,ഒന്നിച്ചു മദ്യപാനം , തർക്കം, ഒടുവിൽ വിറക് കൊള്ളി കൊണ്ട് തല അടിച്ചു പൊട്ടിച്ചു, ലോഡിംഗ് തൊഴിലാളിയെ കൊലപെടുത്തിയത് അതിക്രൂരമായി,ഒടുവിൽ മയ്യിൽ എ എസ് ഐ അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശനാണ് സുഹൃത്തായ സജീവനെ വിറക് കൊള്ളി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.ഇന്ന് രാത്രി 8 മണിയോടെ ദിനേശിൻ്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടിലിരുന്ന് മദ്യപിക്കുകയും, തർക്കത്തിൽ ഏർപ്പെടുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.പ്രതിയായ ദിനേശനെ മയ്യിൽ പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha