മാതമംഗലം: യുവതി കുഴഞ്ഞുവീണ് മരിച്ചു. കുറ്റൂര്‍ കുഞ്ഞിമംഗലത്തെ ദാമോദരന്‍-ഗീത ദമ്പതികളുടെ മകള്‍ സി. നീതു (32) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണ നീതുവിനെ ഉടന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കുറ്റൂരിലെ സിറ്റി ഹോട്ടൽ ഉടമ ടി.നിഷാദിന്റെ ഭാര്യയാണ്. മക്കള്‍: മിലന്‍ കൃഷ്ണ, മീനാക്ഷി. സഹോദരന്‍: നിഖില്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു