തളിപ്പറമ്പ: ദാറുൽ ഫലാഹ് ഇസ്ലാമിക് അക്കാദമിയിലെ രണ്ടാം ബാച്ച് വിദ്യാർത്ഥികൾ നിർമിച്ചു നൽകുന്ന അക്കാദമിക് ഓഫീസ് റൂം ഉദ്ഘാടനം നാളെ ഒൻപതു മണിക്ക് ദാറുൽ ഹുദ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി നിർവഹിക്കും. പരിപാടിയിൽ സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല, യൂ ഷാഫി ഹാജി, എസ് എം ബഷീർ, കെ മുഹമ്മദ് മദനി, കെ മുസ്തഫ ഹാജി,കെ എം നൗഷാദ്,എംവി ഇഖ്ബാൽ കുപ്പം, അബ്ദുൽ ഗഫൂർ ഹാജി , ഉമർ ഹുദവി പൂളപ്പാടം തുടങ്ങിയവർ സംബന്ധിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു