ഓണനിലാവ്: വീഡിയോ അയക്കൂ, സമ്മാനം നേടൂ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഈ വർഷത്തെ ഓണാഘോഷത്തിന്റെ ആഹ്ലാദ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമ്മാനം നേടാം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് &  ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന 'ഓണനിലാവ് ' വീഡിയോ മത്സരത്തിൽ കണ്ണൂർ ജില്ലയിൽനിന്നുള്ള ആർക്കും പങ്കെടുക്കാം. മൊബൈൽ ഫോണിലോ ക്യാമറയിലോ പകർത്തിയ ദൃശ്യങ്ങൾ അയക്കാം.

ഒന്നാം സമ്മാനം 5,000 രൂപ, രണ്ടാം സമ്മാനം 3,000 രൂപ, മൂന്നാം സമ്മാനം 2,000 രൂപ. വീഡിയോ ദൃശ്യങ്ങളുടെ ദൈർഘ്യം ഒരു മിനുട്ട് മുതൽ മൂന്ന് മിനുട്ട് വരെ. ദൃശ്യങ്ങൾ ഇമെയിലായി സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ രണ്ട്.

അയക്കേണ്ട ഇമെയിൽ വിലാസം: kannurprdcontest@gmail.com

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha