കണ്ണൂരാൻ വാർത്ത എക്സ്ക്ലൂസീവ് :- ബോട്ടോ ഇല്ല ഉള്ള ബോട്ടിലെ യാത്രക്കാർക്ക് സുരക്ഷിതമായി കയറി ഇറങ്ങാൻ നിർമ്മിച്ച ടെർമിനലിൽ ആണേൽ ,ഇരുചക്ര വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രവും. വളപട്ടണം ബോട്ട് ടെർമിനൽ കാഴ്ച.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂരാൻ വാർത്ത
എക്സ്ക്ലൂസീവ്
ജലയാത്രയിൽ സർക്കാൻ ഇടപെടൽ സജീവമാക്കി മുന്നേറുമ്പോൾ ഇങ്ങ് കണ്ണൂരിൽ ഒരു ബോട്ട് ടെർമിനൽ വിസ്‌മൃതിയിലാകുകയാണ്.
മാട്ടൂൽ പറശിനികടവ് വരെയുള്ള ജലയത്രയിൽ ബോട്ട് സേവനം ഒന്നായി ചുരുങ്ങിയിരിക്കുമ്പോൾ ഉപകാരമായത്o സമീപത്തെ ബൈക്ക് യാത്രക്കാർക്ക് ബൈക്ക് പാർക്കിങ് കേന്ദ്രമാക്കി വളപട്ടണം ബോട്ട് ടെർമിനൽ ഇതിനോടകം തന്നെ മാറിയിരിക്കുന്നു.
എഴും എട്ടും ബൈക്കുകൾ സൗജന്യമായി സർക്കാർ ചിലവിൽ പാർക്ക് ചെയ്യുന്നത് ബോട്ട് യാത്രക്കാർക്ക് ദുരിതവും സമ്മാനിക്കുന്നുണ്ട്.
ബൈക്ക് പാർക്കിങ് പ്രശ്നം പരിഹരിച്ച് യാത്രക്കരുടെ യാത്ര സുഗമമാക്കാൻ അധികൃതർ ഇടപെടട്ടെ എത്രയും പെട്ടന്ന് തന്നെ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha