വെൽഫയർ പാർട്ടി ഇരിട്ടി യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ. രാജ്യത്തിന്റെ 77- മത് സ്വതന്ത്ര്യദിനം..




വെൽഫെയർ പാർട്ടി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ. രാജ്യത്തിന്റെ
77- മത് സ്വതന്ത്ര്യദിനം.. ആഘോഷിച്ചു ഇരിട്ടി പട്ടണത്തിൽ ഇരിട്ടി യൂണിറ്റ്പ്രസിഡന്റ് ശംസുദ്ധീൻ പതാക ഉയർത്തി ശേഷം മധുര വിതരണവും നടത്തി . മണ്ഡലം പ്രസിഡന്റ്‌ അബ്ബ്ദുൽകാദർ
യൂണിറ്റ് സെക്രട്ടറി സുബൈർ
മണ്ഡലം കമ്മിറ്റി അംഗം ഫായിസ്, അസിസ് എന്നിവർ നേതൃത്വം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha