ഏഴാമത് മലയാള പുരസ്‌കാരം : മമ്മൂട്ടി മികച്ച നടൻ, ഉര്‍വ്വശി മികച്ച നടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: ഏഴാമത് മലയാള പുരസ്‌കാരങ്ങള്‍ പ്രഖാപിച്ചു. മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന്‍ (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം
നല്‍കി ആദരിക്കും. മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ 'പനി'യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം ) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍.

ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്‌പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി )എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

ഐഷ സുല്‍ത്താന നവാഗത സംവിധായിക (ഫ്‌ലഷ് ), പ്രണവ് പ്രശാന്ത് പുതുമുഖ നടന്‍ (ഫ്‌ലഷ് ), മീനാക്ഷി ദിനേഷ് പുതുമുഖ നടി (18 പ്ലസ് ),ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ ദമ്പതി സംവിധായകര്‍ (മറിയം), ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു ബാലനടന്‍ (2018,), എസ്. ഹരീഷ് നോവല്‍ (ആഗസ്ത് 17), ശ്രീ മോഹന്‍ദാസ് ബാലസാഹിത്യം (സോനൂട്ടന്റെ സൈക്കിള്‍ ), കെ. ലളിത വൈക്കം കവിതാസമാഹാരം (ചുവന്ന മണ്ണ് ), വര്‍ഗീസ്. പി. തോമസ് ഹാസ്യസാഹിത്യം (വക്കീലിന്റെ ഏകലോചക വിദ്യകള്‍ ), പി. എഫ്. മാത്യൂസ് കഥാസമാഹാരം (മുഴക്കം ), ജയപ്രകാശ് ശര്‍മ്മ വൈജ്ഞാനിക സാഹിത്യം (സാധകന്റെ വെളിപാടുകള്‍ ), എം. സി ദിലീപ് കുമാര്‍ സാംസ്‌കാരിക രംഗം, അനു അമൃത ചുവര്‍ചിത്രകാരി(ശില്പശ്രേഷ്ഠ ), പുളിമാത്ത് ശ്രീകുമാര്‍ കാഥികന്‍ (കാഥികശ്രേഷ്ഠ ),ഭക്ത വത്സന്‍ തുകല്‍ വാദകന്‍ (വാദ്യശ്രേഷ്ഠ ),എടനാട് രാജന്‍ നമ്പ്യാര്‍ ചാക്യാര്‍ കൂത്ത് ),ഫാത്തിമത്തുല്‍ അനാന്‍ ഗാനാലാപനം(പാട്ടുറുമാല്‍ കൈരളി ടിവി ) ആര്‍. വിജയ കുമാര്‍ മാധ്യമരംഗം മികച്ച എഡിറ്റര്‍ (വിമന്‍സ് ഹെല്‍ത്ത് ആരോഗ്യ മാസിക ), ഷാനി പ്രഭാകരന്‍ മാധ്യമരംഗം(മനോരമ ന്യൂസ് ), അശ്വതി അനില്‍ മാധ്യമരംഗം കണ്ടന്റ് റൈറ്റര്‍(മാതൃഭൂമി ഡോട്ട് കോം )ബേബി അക്‌സ ബാലപ്രതിഭ (ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി മഴവില്‍ മനോരമ ) എന്നിവര്‍ക്ക് മലയാള പുരസ്‌കാരം 1199 നല്‍കി ആദരിക്കുകയും ചെയ്യുമെന്ന് സമിതി ഭാരവാഹികളായ ജി. കെ പിള്ള തെക്കേടത്ത്, ഇസ്മായില്‍ കൊട്ടാരപ്പാട്ട്, ഫാദര്‍ കുണ്ടുകുളം വിന്‍സെന്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാഷിദ് നൈനാന്‍, ആര്യ കൃഷ്ണ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുത്തു. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം ), ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം ) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍.

ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര്‍ കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്‌പോള ), ദേവന്‍ ജയകുമാര്‍ (വാലാട്ടി )എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങള്‍ നല്‍കും.

ഐഷ സുല്‍ത്താന നവാഗത സംവിധായിക (ഫ്‌ലഷ് ), പ്രണവ് പ്രശാന്ത് പുതുമുഖ നടന്‍ (ഫ്‌ലഷ് ), മീനാക്ഷി ദിനേഷ് പുതുമുഖ നടി (18 പ്ലസ് ),ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ ദമ്പതി സംവിധായകര്‍ (മറിയം), ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു ബാലനടന്‍ (2018,), എസ്. ഹരീഷ് നോവല്‍ (ആഗസ്ത് 17), ശ്രീ മോഹന്‍ദാസ് ബാലസാഹിത്യം (സോനൂട്ടന്റെ സൈക്കിള്‍ ), കെ. ലളിത വൈക്കം കവിതാസമാഹാരം (ചുവന്ന മണ്ണ് ), വര്‍ഗീസ്. പി. തോമസ് ഹാസ്യസാഹിത്യം (വക്കീലിന്റെ ഏകലോചക വിദ്യകള്‍ ), പി. എഫ്. മാത്യൂസ് കഥാസമാഹാരം (മുഴക്കം ), ജയപ്രകാശ് ശര്‍മ്മ വൈജ്ഞാനിക സാഹിത്യം (സാധകന്റെ വെളിപാടുകള്‍ ), എം. സി ദിലീപ് കുമാര്‍ സാംസ്‌കാരിക രംഗം, അനു അമൃത ചുവര്‍ചിത്രകാരി(ശില്പശ്രേഷ്ഠ ), പുളിമാത്ത് ശ്രീകുമാര്‍ കാഥികന്‍ (കാഥികശ്രേഷ്ഠ ),ഭക്ത വത്സന്‍ തുകല്‍ വാദകന്‍ (വാദ്യശ്രേഷ്ഠ ),എടനാട് രാജന്‍ നമ്പ്യാര്‍ ചാക്യാര്‍ കൂത്ത് ),ഫാത്തിമത്തുല്‍ അനാന്‍ ഗാനാലാപനം(പാട്ടുറുമാല്‍ കൈരളി ടിവി ) ആര്‍. വിജയ കുമാര്‍ മാധ്യമരംഗം മികച്ച എഡിറ്റര്‍ (വിമന്‍സ് ഹെല്‍ത്ത് ആരോഗ്യ മാസിക ), ഷാനി പ്രഭാകരന്‍ മാധ്യമരംഗം(മനോരമ ന്യൂസ് ), അശ്വതി അനില്‍ മാധ്യമരംഗം കണ്ടന്റ് റൈറ്റര്‍(മാതൃഭൂമി ഡോട്ട് കോം )ബേബി അക്‌സ ബാലപ്രതിഭ (ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി മഴവില്‍ മനോരമ ) എന്നിവര്‍ക്ക് മലയാള പുരസ്‌കാരം 1199 നല്‍കി ആദരിക്കുകയും ചെയ്യുമെന്ന് സമിതി ഭാരവാഹികളായ ജി. കെ പിള്ള തെക്കേടത്ത്, ഇസ്മായില്‍ കൊട്ടാരപ്പാട്ട്, ഫാദര്‍ കുണ്ടുകുളം വിന്‍സെന്റ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാഷിദ് നൈനാന്‍, ആര്യ കൃഷ്ണ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha