കതിരൂരിലെ പ്രീമെട്രിക് ഹോസ്റ്റലിലെ കുട്ടികൾക്ക് ഓണക്കോടി സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘അകലങ്ങളിലെ കൂട്ടുകാർ’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കതിരൂർ സ്കൂളിൽ നടന്ന ഓണാഘോഷത്തിന് എല്ലാ കുട്ടികളും കളർ ഡ്രസ്സ് അണിഞ്ഞു കൊണ്ട് ഉത്സവമേളത്തോടെ ഓണം ആഘോഷിക്കുമ്പോൾ കതിരൂരിലെ പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 16 ഓളം കുട്ടികൾക്ക് ഓണക്കോടികൾ ഇല്ലാത്തതിനാൽ കതിരൂർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ അകലങ്ങളിലെ കൂട്ടുകാർ (1993) ബാച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയ ഓണക്കോടികൾ സമ്മാനിച്ചു ആറളത്തും വടകരയിലും കണ്ണവത്തും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആ കുട്ടികൾ ഇന്ന് ഓണക്കോടി ഏറ്റുവാങ്ങാൻ കതിരൂർ സ്കൂളിൽ എത്തി. ഓണക്കോടി സമ്മാനിച്ചത് ബ്ലോക്ക് പഞ്ചായത്തംഗം റംലയാണ്.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha