കുവൈത്തിൽ യാത്രക്കിടെ വാഹനത്തിൽ നൈം ബോര്‍ഡ് പൊട്ടി വീണു മലയാളി മരിച്ചു. കണ്ണൂർ മുഴുപ്പിലങ്ങാട് താഴെചൊവ്വ സ്വദേശി ടി.സി. സാദത്ത് (48) ആണ് മരിച്ചത്. 35ാം നമ്പർ റോഡിൽ മിനി ലോറി ഓടിച്ചു പോകവെ അപ്രതീക്ഷിതമായി നൈം ബോര്‍ഡ് പൊട്ടി വീഴുകയായിരുന്നു.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment