കണ്ണൂർ : ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാരിതര പോളിടെക്നിക് കോളേജുകളിലേക്കുള്ള ജില്ലാതല സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 17, 18, 21, 22 തീയതികളില്‍ ജില്ലയിലെ നോഡല്‍ പോളിടെക്നിക് കോളേജായ തോട്ടട ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. സ്പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട സമയക്രമവും മറ്റു വിവരങ്ങളും www.polyadmission.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു