വടകരയിൽ ബസ്സും ക്രൂയിസറും കാറും ബൈക്കും അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വടകര: മൂടാടിയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർക്ക്. കെ.എസ്.ആർ.ടി.സി ബസ്സും, ക്രൂയിസറും, കാറും, ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.

കോഴിക്കോട് ഭാ​ഗത്തുനിന്ന് കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha