9 30ന് ചിറക്കൽ രാജാസ് യു പി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.
ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി ശ്രുതി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി കസ്തൂരി ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി അനിൽ കുമാർ
പഞ്ചായത്ത് മെമ്പർ കെ കെ നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർമാർ, മഹാത്മാഗാന്ധി എൻ ആർ ഇ ജി എസ് ബ്ലോക്ക് ഉദ്യോഗസ്ഥർ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ നെഹ്റു യുവജനകേന്ദ്ര പ്രതിനിധി,സ്കൂൾ വിദ്യാർത്ഥിക്കൾ, അധ്യാപകർ , പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു