പ്രമുഖ കോൺഗ്രസ് നേതാവും ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി യുടെ രക്ഷാധികാരിയുമായിരുന്ന പടിയൂർ ദാമോദരൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം സംഘടിപ്പിച്ചു സൊസൈറ്റി പ്രസിഡണ്ട് പി പി മുസ്തഫയുടെ അധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു ഷാനിദ് പുന്നാട്, ഷൈജൻ ജേക്കബ്ബ്,പടിയൂർ ബാലൻ, വി രാജു, പിസി പോക്കർ,കെ ബാലകൃഷ്ണൻ ,പി എ സലാം, എ മൊയ്തീൻ മാസ്റ്റർ ,കെ ദേവദാസൻ, രഘുനാഥ് നരിക്കുണ്ടം, ഷെജിൽ ജയൻ, അബ്ദുള്ള അസീസ്, ജോബിഷ് പോൾ, രമേശൻ കെ കെ തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു