എസ് പി സി ഓണം അവധിക്കാല ക്യാംപ് തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എസ് പി സി ത്രിദിന ഓണം അവധിക്കാല ക്യാംപ് ഇരിട്ടി പൊലിസ് സബ് ഇൻസ്പെക്ടർ റെജിസ്കറിയ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. സീനിയർ അധ്യാപകൻ എം.പുരുഷോത്തമൻ മുഖ്യഭാഷണം നടത്തി. സിവിൽ പൊലിസ് ഓഫിസർമാരായ പ്രവീൺ, ഉമേഷ്, എസ് പി സി ഓഫിസർ സുധീഷ്, എസ് പി സി ലീഡർ ദേവാഞ്ജന എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha