ചെമ്പേരി : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പുലിക്കുരുമ്പ പുല്ലവനം രാജൻ കെ കെ കല്ലാ എന്ന വ്യക്തിക്ക് ക്ലബ്ബ് പ്രസിഡണ്ട് സി.എ തോമസ് പി ഡി വീൽചെയർ നൽകി. പുലിക്കുരുമ്പ പുല്ലംവനത്തുള്ള രാജന്റെ വീട്ടിൽ വെച്ചാണ് വീൽചെയർ നൽകിയത്. ഇതോടൊപ്പം ഓണ സമ്മാനവും ഉപഹാരവും നൽകി. ചടങ്ങിൽ സെക്രട്ടറി ജോഷി കുന്നത്ത്, അഡ്വ. സജി സക്കറിയാസ്, മുൻ പ്രസിഡണ്ട് സിജു തോമസ്, പി ജെ ടോമി എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു