കേളകം ഗ്രാമപഞ്ചായത്തിന്റെയും കേളകം വൈ.എം.സി.എ.യുടെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധ മെഡിക്കൽ അസോസിയേഷന്റെയും കൊട്ടിയൂർ ആയുഷ് സിദ്ധ പി.എച്ച്.സിയുടെയും സഹകരണത്തോടെ സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 3 ന് ഞായറാഴ്ച കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു