മയ്യിൽ:-ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1993-94 ബാച്ച് എസ് എസ് എൽ സി പൂർത്തിയാക്കിവരുടെ കൂട്ടായ്മയായ ‘നെല്ലിമരത്തണലിൽ’ ഉന്നത വിജയികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കും ഉള്ള അനുമോദനം സംഘടിപ്പിക്കുന്നു. 31-ന് രാവിലെ 10.30-ന് മയ്യിൽ വ്യാപാരി വ്യവസായി സമിതി ഹാളിലാണ് പരിപാടി. കഥാകൃത്ത് വി പി ബാബുരാജ് ഉദ്ഘാടനം ചെയ്യും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു