ആധാർ കാർഡിലെ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാൻ പത്ത് വർഷം കൂടുമ്പോൾ ഉപയോക്താക്കൾ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം. ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരവും അധികൃതർ ഒരുക്കിയിട്ടുണ്ട്. 2023 ജൂൺ 14 വരെയായിരുന്നു നേരത്തെ സൗജന്യ അപ്‌ഡേഷൻ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇത് സെപ്റ്റംബർ 30 വരെ നീട്ടി. മൈ ആധാർ എന്ന പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു