ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ഈ മാസം 28 വരെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

                                                                    കണ്ണൂർ: എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. റേഷൻ കടകൾ വഴി ഇന്ന് മുതൽ കിറ്റുകൾ ഭാ​ഗികമായി ലഭിക്കും. ഈ മാസം 28 വരെ വിതരണമുണ്ടാകും.

അതേസമയം കിറ്റിൽ ഉൾപ്പെടുത്തേണ്ട കശുവണ്ടി പരിപ്പ്, മിൽമ ഉത്പന്നങ്ങൾ എന്നിവ എല്ലാ ജില്ലകളിലും പൂർണമായി എത്തിയിട്ടില്ല. അതിനാൽ നാളെ മുതൽ മാത്രമേ പൂർണ തോതിലുള്ള വിതരണം നടക്കുകയുള്ളുവെന്നു മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha