ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിയും, കരിക്കോട്, എം ഐ തില്ലങ്കേരി, കുഴിക്കല്‍, പെരിഞ്ചേരി, വേങ്ങലോട്, കരിമ്പലന്‍ കോളനി, കയനി സ്‌കൂള്‍, കൂളിക്കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 23 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെങ്ങളായി, ചെമ്പിലേരി, മുങ്ങം, ചുഴലി എസ് ആർ, ചുഴലി എന്നിവിടങ്ങളിൽ ആഗസ്റ്റ് 23 ബുധന്‍ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു