പേരാവൂര്‍: പേരാവൂര്‍ ടൗണ്‍ ജംഗ്ഷനില്‍ വാഹനാപകടം. കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്. കാക്കയങ്ങാട് സ്വദേശിയും കുനിത്തലമുക്ക് ദേവിക റേഡിയേറ്റര്‍ വര്‍ക്ക്സ് ഉടമയുമായ ശ്രീനി, തെറ്റുവഴി സ്വദേശിയും കുനിത്തലമുക്കിലെ വാഹന മെക്കാനിക്കുമായ മനോജ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയായിയിരുന്നു അപകടം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു