കൊളവല്ലൂർ വില്ലേജ് ഓഫീസിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക എന്നാവശ്യപ്പെട്ട് കുന്നോത്ത്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് ധർണ്ണ സമരം സംഘടിപ്പിക്കും.ജില്ലാ സെക്രട്ടറി കെ.പി.സാജു ഉദ്ഘാടനം ചെയ്യും.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment