സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: അടുത്ത ഞായറാഴ്ച (16 ജൂലൈ 2023) സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് 
കനകക്കുന്ന് കെസിവൈഎം യൂണിറ്റിന്റെയും റാണി മരിയ ഹീലിങ്ങ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് കനകക്കുന്ന് ദേവാലയ അങ്കണത്തിൽ വച്ച് രാവിലെ 8.30 മുതൽ ഉച്ചക്ക് 12 മണി വരെ നടത്തപ്പെടുന്നു. ക്യാമ്പിലെ പരിശോധന സൗജന്യമായിരിക്കും. മരുന്നുകൾ ആവശ്യമുള്ളവർക്ക് ചുരുങ്ങിയ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്നതായിരിക്കും. 
ബഹുമാനപ്പെട്ട സിസ്റ്റർ ഡോ. ലൂസിയ ജോർജ്ജ് എഫ്. സി.സി സി. രോഗികളെ പരിശോധിച്ചു മരുന്നുകൾ ആവശ്യമായവർക്ക് ചുരുങ്ങിയ നിരക്കിൽ നൽകുന്നതായിരിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha