ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സ്കൂളിൻ്റെ സഹോദര സ്ഥാപനമായ മേരിഗിരി ഐ.ടി.ഐയിൽ നിരവധി തൊഴിൽ സാധ്യതകളുള്ള മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ (NCVT) പഠിക്കുവാൻ താത്പര്യമുള്ളവർ എത്രയും പെട്ടെന്ന് ഐ.ടി.ഐ ഓഫിസുമായി ബന്ധപ്പെടുക. സ്‌പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുന്നതാണ്. കോഴ്സ് ഫീ 74000/- രൂപ മാത്രം (യൂണിഫോം, സ്റ്റഡി മെറ്റീരിയൽ എന്നിവ ഉൾപ്പടെ)
യോഗ്യത :- എസ് എസ് എൽ സി / പ്ലസ് ടു
ബന്ധപ്പെടേണ്ട നമ്പർ:
8787746492,9447725058
വിലാസം:
മേരി ഗിരി ഐ.ടി.ഐ
പൊടിക്കളം,കൂട്ടുമുഖം (പി.ഒ)
ശ്രീകണ്ഠപുരം, കണ്ണൂർ
പിൻ 670631
Website. - www.marygiriiti.in
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു