KSFE അദാലത്ത് 13ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുടിശികയായി റവന്യു റിക്കവറിയിലേക്കു മാറ്റിയ അക്കൗണ്ടുകൾ പലിശയിളവോടെ ഒറ്റത്തവണയായി അടച്ചു തീർക്കാൻ കെഎസ്എഫ്ഇ ജില്ലയിൽ ജൂലൈ 13ന് അദാലത്ത് നടത്തും. ഓഗസ്റ്റ് 30നകം ഒറ്റത്തവണയായി പണം അടച്ചു തീർത്തു ബാധ്യത ഒഴിവാക്കാൻ കെഎസ്എഫ്ഇ കണ്ണൂർ റവന്യൂ റിക്കവറി ഓഫിസുമായി ബന്ധപ്പെടണം.

ഫോൺ നമ്പർ: 9447797809, 9446007917.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha