അതിജീവനം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും എൻ ജി ഒ സഹകരണത്തോടെ നടപ്പാക്കുന്ന അതിജീവനം പദ്ധതിയിൽ അപേക്ഷിക്കാം.

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന സ്ഥാപനങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പകൽ പരിപാലന കേന്ദ്രങ്ങൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവ നടത്തുന്ന സന്നദ്ധ സംഘടനകൾ/ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ/ സർക്കാർ അംഗീകൃത ഏജൻസികൾ എന്നിവർക്ക് അപേക്ഷിക്കാം.

വിശദമായ റിപ്പോർട്ട് സഹിതം അപേക്ഷകൾ ജൂലൈ 22ന് വൈകുന്നേരം അഞ്ച് മണി വരെ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കാം. ഫോൺ. 04972997811, 8281999015.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha