കാവുകൾക്ക് ധനസഹായം : അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വനം വകുപ്പ് സാമൂഹ്യവനവൽക്കരണ വിഭാഗം ഈ വർഷത്തെ ജില്ലയിലെ കാവുകൾക്ക് ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട ഫോറത്തിലുളള അപേക്ഷ കാവിന്റെ ഉടമസ്ഥരിൽ നിന്നും ജൂലൈ 31നകം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സാമൂഹ്യ വനവത്കരണ വിഭാഗം, കണ്ണോത്തുംചാൽ, താണ പി ഒ, കണ്ണൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം.

ഫോൺ: 0497 2705105, 8547603826, 8547603829.

അപേക്ഷാ ഫോറം വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://forest.kerala.gov.in ൽ ലഭിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha