വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളിൽ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ താൽക്കാലിക ഡോക്ടർമാരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

യോഗ്യത : എം ബി ബി എസ്, ടി സി എം സി റജിസ്ട്രേഷൻ

തീയതി & സമയം : 10/07/2023 ന് രാവിലെ 10:00 മണിക്ക്

സ്ഥലം : ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ

കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള ഏത് സ്ഥാപനങ്ങളിലും
ജോലി ചെയ്യുവാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത
തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പും ബയോഡാറ്റയും
സഹിതം 10/07/2023 ന് രാവിലെ 10:00 മണിക്ക് മുമ്പായി ജില്ലാ മെഡിക്കൽ
ഓഫീസ് (ആരോഗ്യം) കണ്ണൂരിൽ ഹാജരാകേണ്ടതാണ്.


കൂടുതൽ വിശദാംശങ്ങൾ ഓഫീസ് പ്രവർത്തി സമയങ്ങളിൽ 0497 2700194 നമ്പറിൽ നിന്നും ലഭിക്കുന്നതാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha