മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുമേനി സൗഭാഗ്യ ക്രെഡിറ്റ് യൂണിയനും പുളിങ്ങോം പിഎച്ച്സിയും സംയുക്തമായി മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തെക്കുറിച്ച് ക്ലാസ് നടത്തി. പുളിങ്ങോം പിഎച്ച്സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഷെരീഫ് ക്ലാസ് നയിച്ചു. സെബാസ്റ്റ്യൻ അഞ്ജനാട്ട് ഉദ്ഘാടനം ചെയ്തു. ഷെർലി അറക്കൽ, ജോർജ് ഇട്ടിയപ്പാറ, ജോയിസ് കുഴിമറ്റം എന്നിവർ പ്രസംഗിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha