കെ.എസ്.ആർ.ടി.സി. ബസിന് സ്വീകരണം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട് : മലയോരമേഖലയിൽ രാവിലെ തളിപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി സർവീസ് ആരംഭിച്ച കെ.എസ്.ആർ.ടി.സി. ബസിന് മലയോരമേഖലകളിൽ സ്വീകരണം നൽകി.

രാവിലെ 4.15-ന് മണക്കടവ് ചീക്കാടുനിന്നും സർവീസ് ആരംഭിച്ച് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന ബസ് 6.20-ന് അവിടെനിന്ന്‌ തളിപ്പറമ്പിലേക്കും തളിപ്പറമ്പിൽനിന്ന് 7.10-ന് പെരുമ്പടവിലേക്കും തിരികെ 8.25-ന് പെരുമ്പടവിൽനിന്ന് തളിപ്പറമ്പ് വഴി കാഞ്ഞങ്ങാട്ടിലേക്കുമാണ് സർവീസ് നടത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha