മുംബൈ-ജയ്പുര്‍ തീവണ്ടിയില്‍ വെടിവെപ്പ് :- നാല് പേർ കൊല്ലപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മുംബൈ: ഒരു ആർ‌പി‌എഫ് ഉദ്യോ​ഗസ്ഥനെയും മൂന്ന് യാത്രക്കാരെയും വെടിവച്ച് കൊലപ്പെടുത്തി ആർ.പി.എഫ് കോൺസ്റ്റബിൾ. മുംബെെ-ജയ്പുർ തീവണ്ടിയിലാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിൽ നിന്ന് ചാടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
മുംബെെയിലെ ദഹിസാർ സ്റ്റേഷന് സമീപം തിങ്കളാഴ്ചയാണ് സംഭവം. പ്രതിയായ ഉദ്യോ​ഗസ്ഥനെ ഇയാൾ ഉപയോ​ഗിച്ച തോക്കുൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha