മട്ടന്നൂർ | കണ്ണൂർ വിമാന താവളത്തിൽ ടാക്സി കാറുകൾക്കുള്ള പ്രവേശന നിരക്ക് 250 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു. വിമാന താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവിൽ വരിക. ഫീസ് കുറക്കുന്നതായി യൂണിയൻ പ്രതിനിധികൾ കിയാൽ എം ഡിയുമായി ചർച്ച നടത്തിയിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു