കർക്കിടവാവ്: തിരുനെല്ലി യാത്ര സൗകര്യമൊരുക്കി കെ എസ് ആർ ടി സി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: കർക്കിടക വാവ് ദിനത്തിൽ തിരുനെല്ലി യാത്ര ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. കാസർകോട്, പയ്യന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പതിനാറിന് രാത്രിയാണ് സർവീസ് നടത്തുക. ബലിതർപ്പണ ചടങ്ങുകൾക്കുശേഷം 17ന് വൈകിട്ട് കണ്ണൂരിൽ തിരിച്ചെത്തും.

ഫോൺ:9496131288,8089463675.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha