കാരുണ്യ സ്പർശനവുമായി പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പെരിങ്ങോം: കടയക്കരയിലെ അഞ്ജലി നികേതിനിലെ ഭിന്നശേഷി കുട്ടികളുടെ കൂടെ ആടിയും പാടിയും സഹായവും നൽകി പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രിയ വിദ്യാലയത്തിലെ ഗെയ്ഡ്സിൻ്റെ വിദ്യാർത്ഥികൾ എത്തി. ഭിന്നശേഷിക്കാരെ മനസ്സിലാക്കാനും അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനും കുട്ടികൾക്ക് കഴിഞ്ഞു അവർക്ക് സ്നേഹസദ്യയ്ക്ക് അരിയും പച്ചക്കറിയും, വസ്ത്രങ്ങൾ എന്നിവ നൽകി കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. 

സ്ക്കൗട്ട് ആൻറ് ഗെയ്ഡ്സ് പെരിങ്ങോം യൂനിറ്റ് ലീഡർ സ്മിത നമ്പ്യാർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. രമേശൻ ഹരിത അധ്യക്ഷത വഹിച്ചു. ആശംസകൾ :ഭദ്ര നീലിമന,മിഷൻ സൂസൻ, സിസ്റ്റർ പീയൂസ് സ്വാഗതവും ദേവാജ്ഞന നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha