പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകരിക്കോട്ടക്കരി കൊട്ടുകപാറ ഐ എച് ഡി പി കോളനിയിലെ ഷാജി (നന്ദു -20) യാണ് മരണപ്പെട്ടത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂർ
പരിയാരം മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്. കൂട്ടുകാരൊത്തു മീൻ പിടിക്കാൻ പോയപ്പോഴാണ് ഷാജിയെ മൂർഖൻ പാമ്പ് കടിച്ചത്.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha