കണ്ണൂർ ജില്ലാ അക്വാറ്റിക് നീന്തൽ മത്സരം; മട്ടന്നൂർ മിനി ക്ലബിന് രണ്ടാം സ്ഥാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ ജില്ല അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മമ്പറം ഇന്ദിര ഗാന്ധി സ്കൂൾ സിമ്മിംഗ് പൂളിൽ നടന്ന ജില്ലാ , സബ്ബ് ജൂനിയർ , ജൂനിയർ മത്സരത്തിൽ 139 പോയിന്റുകളോടെ മിനി നീന്തൽ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി
ആര്യ സതീഷ് ജൂനിയർ വിഭാഗത്തിൽ വ്യക്തികത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha