പാലയോട് യങ്ങ്‌മെൻസ് വായനശാലയുടെയും ഡി വൈ എഫ് ഐ പാലയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നാളെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ : പാലയോട് യങ്ങ്‌മെൻസ് വായനശാലയുടെയും ഡി വൈ എഫ് ഐ പാലയോട് യൂണിറ്റിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ – തിമിര രോഗ നിർണയ ക്യാമ്പ് നടത്തുന്നു. ഞായറാഴ്ച രാവിലെ 9.30-ന് പാലയോട് എൽ പി സ്കൂളിലാണ് ക്യാമ്പ്. കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ വി മിനി ഉദ്ഘാടനം ചെയ്യും.

ഫോൺ: 9645005932, 9947515542


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha