തലശ്ശേരി ഗവ. മഹിളാ മന്ദിരത്തില്‍ യോഗ പരിശീലക നിയമനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി ഗവ. മഹിളാ മന്ദിരത്തില്‍ ആറ് മാസത്തേക്ക് യോഗ പരിശീലകയെ നിയമിക്കുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് പരിശീലിപ്പിക്കേണ്ടത്. യോഗ്യത: സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ യോഗ ട്രെയിനിങ്. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 11.30ന് ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഫോണ്‍: 0490 2321511.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha