ക​ന​ത്ത മ​ഴ; ക​ണ്ണൂ​ർ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ന്‍റെ സു​ര​ക്ഷാ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. മു​പ്പ​ത് മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​തി​ൽ ഇ​ടി​ഞ്ഞ​ത്.

ജ​യി​ല​ന​ക​ത്തെ ചു​റ്റു​മ​തി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​മാ​ണ് തകർന്നത്. വെ​ട്ടു​ക​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഈ ​മ​തി​ലി​ൽ ഇ​ല​ക്ട്രി​ക്ക​ൽ ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള​വ ചെ​യ്തി​രു​ന്നു. സു​ര​ക്ഷാ പ്ര​ശ്നം ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha