തെരുവ് നായ്ക്കളുടെ ദയാവധം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പൊതുജനങ്ങളിൽ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധം ചെയ്യണണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കക്ഷി ചേര്‍ന്നതിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.

തെരുവുനായ അക്രമം തടയുന്നതിനും പ്രശ്‌നപരിഹാരത്തിനുമായി പൊതുജനങ്ങള്‍ക്ക് നേരിട്ടോ, ഇമെയില്‍ വഴിയോ തപാല്‍ മാര്‍ഗമോ നിര്‍ദേശങ്ങള്‍ ജൂലൈ 22 നകം സമര്‍പ്പിക്കാം.

ഇമെയില്‍ വിലാസം: dpknnr@gmail.com, dppresidentknr@gmail.com. പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍-കണ്ണൂര്‍ 2, എന്ന വിലാസത്തിലും അയക്കാം.

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha