പുസ്തക പ്രദർശനവും വില്പനയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉളിയിൽ മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂളും ഡി സി ബുക്‌സും സംയുക്തമായി മൗണ്ട് ഫ്ലവർ സ്കൂളിൽ പുസ്തക മേള സംഘടിപ്പിച്ചു. മേള മൗണ്ട് ഫ്ലവർ ഇംഗ്ലീഷ് സ്കൂൾ മാനേജർ ടി കെ മുഹമ്മദ്‌ അലി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ വായനയെ പ്രോത്സാഹിപ്പിക്കുക വ്യത്യസ്ത്തങ്ങളായ പുസ്തകങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പാൾ മുഹമ്മദ്‌ ഷബീർ അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഡിസ്‌കൗണ്ടോട് കൂടി പുസ്തകങ്ങൾ വാങ്ങിക്കാനാവും.

പുസ്തക മേള ശനിയാഴ്ച വൈകുന്നേരം അവസാനിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha