ഇരിക്കൂർ : ഇരിക്കൂർ കാട് ചെങ്കൽ പണയിൽ അപകടത്തിൽ ചെങ്കൽ മെഷീൻ ഡ്രൈവർ മരിച്ചു. പണയിൽ പണിയെടുത്ത് കൊണ്ടിരുന്ന ജെ.സി.ബി തട്ടിയാണ് അപകടം. കർണാടക സ്വദേശിയും കൂത്തുപറമ്പ് മാനന്തേരിയിൽ താമസക്കാരനുമായ നാഗരാജനാണ് മരിച്ചത്. ഭാര്യ: കലാവതി. മക്കൾ: വിഷ്ണു വിജയ്, ചൈതന്യ.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment